Categories: latest news

സില്‍ക്കിനെപ്പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു.

ഇപ്പോള്‍ സില്‍ക്ക് സ്മിതയെക്കുറിച്ചാണ് ഖുശ്ബു സംസാരിക്കുന്നത്. ഒരു നടിയെ കണ്ട് താന്‍ വാപൊളിച്ച് നിന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടപ്പോള്‍ മാത്രമാണെന്നും ഖുശ്ബു പറയുന്നു. സ്വന്തം ശരീത്തില്‍ വളരെ അധികം കംഫേര്‍ട്ടായും കോണ്‍ഫിഡന്റായും ജീവിച്ച ഒരാളെ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ സില്‍ക്ക് സ്മിതയുടെ പേര് പറയും.

Khushbhu

സില്‍ക്ക് സ്മിതയെ മാത്രമെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളു. എല്ലാ സമയത്തും ഞാന്‍ അവരെ ആരാധിച്ചിട്ടുണ്ട്. ഒരു താരത്തെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് വാ പൊളിച്ച് നിന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടപ്പോള്‍ മാത്രമാണ്. 1984ല്‍ ഞാനും അര്‍ജുനും ചേര്‍ന്ന് ഒരു സിനിമ ചെയ്തിരുന്നു. അതില്‍ ഒരു ശ്രദ്ധേയവേഷം സില്‍ക്ക് സ്മിതയും ചെയ്തിരുന്നു എന്നും ഖുശ്ബു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അമ്മുവിനോട് ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ഞാന്‍; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

മനസമാധാനവും സ്‌നേഹവും ബന്ധങ്ങളും എല്ലാമുണ്ട്; ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

9 hours ago

ചക്കിയെക്കുറിച്ച് മോശം പറഞ്ഞവരെ ഇടിക്കാന്‍ തോന്നി; കാളിദാസ് ജയറാം

ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…

9 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

15 hours ago

ഗംഭീര ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago