Categories: latest news

ഗോപിക്കൊപ്പമായിരുന്നപ്പോള്‍ കുടുംബത്തിനാണ് പ്രധാന്യം നല്‍കിയത്: അഭയഹിരണ്‍മയി

എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.

അഭയഹിരണ്‍മയിയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. പൊതുവേദികളില്‍ അടക്കം രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വളരെ പെട്ടെന്നാണ് ഗോപി സുന്ദര്‍ അമൃത സുരേഷിനെ വിവാഹം ചെയ്തത്.

ഗോപിക്കൊപ്പമുണ്ടായിരുന്ന നാളുകളെക്കുറിച്ചാണ് അഭയ പറയുന്നത്. ഗോപി സുന്ദറിനൊപ്പം താമസിക്കുന്ന സമയത്ത് കുടുംബ ജീവിതത്തിനാണ് താന്‍ ശ്രദ്ധ കൊടുത്തതെന്ന് അഭയ പറയുന്നു. ആ സ്‌പെക്ട്രത്തില്‍ നിന്ന് പുറത്തേക്ക് വരാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. കുടുംബത്തിലേക്ക് വളരെ ശ്രദ്ധ നല്‍കി. ഇപ്പോള്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ പറ്റുന്നത് ഞാന്‍ വിചാരിക്കുന്നത് കൊണ്ടാണ്. എന്റേതായ രീതിയില്‍ എസ്റ്റാബ്ലിഷ് ചെയ്യണമെന്നുള്ളത് കൊണ്ടാണത്. അല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കും. അന്ന് കുടുംബ ജീവിതം കംഫര്‍ട്ടബിളായിരുന്നു, അത് കൊണ്ട് അങ്ങനെ ഇരുന്നെന്ന് അഭയ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

43 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago