എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
അഭയഹിരണ്‍മയിയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. പൊതുവേദികളില്‍ അടക്കം രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വളരെ പെട്ടെന്നാണ് ഗോപി സുന്ദര്‍ അമൃത സുരേഷിനെ വിവാഹം ചെയ്തത്.
ഗോപിക്കൊപ്പമുണ്ടായിരുന്ന നാളുകളെക്കുറിച്ചാണ് അഭയ പറയുന്നത്. ഗോപി സുന്ദറിനൊപ്പം താമസിക്കുന്ന സമയത്ത് കുടുംബ ജീവിതത്തിനാണ് താന്‍ ശ്രദ്ധ കൊടുത്തതെന്ന് അഭയ പറയുന്നു. ആ സ്‌പെക്ട്രത്തില്‍ നിന്ന് പുറത്തേക്ക് വരാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. കുടുംബത്തിലേക്ക് വളരെ ശ്രദ്ധ നല്‍കി. ഇപ്പോള്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ പറ്റുന്നത് ഞാന്‍ വിചാരിക്കുന്നത് കൊണ്ടാണ്. എന്റേതായ രീതിയില്‍ എസ്റ്റാബ്ലിഷ് ചെയ്യണമെന്നുള്ളത് കൊണ്ടാണത്. അല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കും. അന്ന് കുടുംബ ജീവിതം കംഫര്‍ട്ടബിളായിരുന്നു, അത് കൊണ്ട് അങ്ങനെ ഇരുന്നെന്ന് അഭയ വ്യക്തമാക്കി.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…