Categories: latest news

അവള്‍ പോയതിന് എന്നെ എന്തിനാണ് കുറ്റം പറയുന്നത്; മൃദുല ചോദിക്കുന്നു

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. കുഞ്ഞ് പിറന്നതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ താരം സീരിയലില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. മൃദുലയുടെ അനിയത്തി പാര്‍വ്വതിയും അഭിനേത്രിയാണ്. ഈയ്യടുത്താണ് പാര്‍വ്വതി വിവാഹ മോചനം നേടിയത്. പ്രണയ വിവാഹമായിരുന്നു പാര്‍വ്വതിയുടേത്. ഒളിച്ചോടിയായിരുന്നു വിവാഹം കഴിച്ചത്. ഇപ്പോഴിതാ പാര്‍വ്വതിയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് മൃദുല.

അവളുടെ ഒളിച്ചോടല്‍ ഉറപ്പായും വിഷമിച്ചു. എന്റെ അച്ഛനമ്മമാരേക്കാളും ക്ലോസ് അനിയത്തിയുമായിട്ടായിരുന്നു. അനിയത്തി പോയ അന്നും ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നത്. രാവിലെ നോക്കിയപ്പോള്‍ ആളെ കാണാനില്ല. അന്ന് എനിക്ക് ഷൂട്ടിന് പോകണമായിരുന്നു. 6.30യ്ക്ക് വണ്ടി വരും. രാവിലെ അഞ്ചരയ്ക്കാണ് ഞങ്ങള്‍ കാര്യം അറിയുന്നത്. ഞങ്ങളൊക്കെ വല്ലാതെ വിഷമിച്ചു. ആരുടെ കൂടെ പോയെന്ന് അറിയില്ല. എന്തായി കാര്യങ്ങള്‍ എന്നൊന്നും അറിയില്ല. പക്ഷെ ഞാന്‍ ഗിവ് അപ്പ് ചെയ്യാന്‍ തയ്യാറായില്ല” എന്നാണ് മൃദുല പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago