Categories: latest news

കല്യാണത്തിന് മുന്‍പേ ഇങ്ങനെയാണോ; അനുശ്രീക്ക് വിമര്‍ശനം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടാണ് അനുശ്രീ മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയത്.

മലയാളി തനിമയുള്ള കഥാപാത്രങ്ങളാണ് താരം മിക്ക സിനിമകളിലും കൈകാര്യം ചെയ്തത്. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

ഇപ്പോള്‍ താരത്തിന് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. സിന്ദുരം ഇഷ്ടം’ എന്ന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഒരു ചെപ്പില്‍ നിന്നും സിന്ദൂരം കൈയ്യിലെടുത്ത് അണിയുന്നതാണ് കാണിക്കുന്നത്. വീഡിയോ പുറത്ത് വന്നതോടെ ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വന്നു. അനുശ്രീയുടെ കമന്റ് ബോക്സ് നിറയെ വിവാഹവും താലികെട്ടും സിന്ദൂരവുമൊക്കെയായി മാറിയിരിക്കുകയാണ്. സിന്ദൂരത്തിനോട് ഇത്രയും താല്‍പര്യമുണ്ടെങ്കില്‍ ഒന്ന് കെട്ടിയാല്‍ പോരെ എന്നാണ് പ്രധാനമായിട്ടും ആരാധകര്‍ ചോദിക്കുന്നത്. അങ്ങോട്ട് കല്യാണം കഴിക്കൂ, ഇനി നമ്മള്‍ അറിയാതെ എങ്ങാനും കല്യാണം കഴിച്ചിരുന്നോ? താലി ഉണ്ടെകില്‍ അല്ലെ അത് ആര് കെട്ടി എന്ന് ചോദ്യം ഉള്ളൂ, അനു കല്യാണത്തിന് മുമ്പ് ഇങ്ങനെ ചെയ്യാമോന്ന് അറിയില്ല, കല്യാണം കഴിയുന്നത് വരെയും കല്യാണം കഴിഞ്ഞ ഉടനെയും സിന്ദൂരം തൊടാന്‍ ഭയങ്കര താല്‍പര്യമായിരിക്കും. പിന്നെ അത് ശ്രദ്ധിക്കാനും പോവില്ല. കല്യാണത്തിന് മുമ്പ് സിന്ദൂരം തൊട്ടാല്‍ അതിന്റെ പവര്‍ പോവൂം… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

ആ ചോദ്യം കഞ്ചാവ് വേണോ എന്നാണോ? ‘വെയിറ്റ്’ എന്ന് ശ്രീനാഥ് ഭാസിയുടെ മറുപടി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി…

2 hours ago

കുട്ടി ഉണ്ടാകുമോ എന്നറിയില്ലായിരുന്നു; പക്രുവിന്റെ ഭാര്യ പറയുന്നു

മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…

6 hours ago

വിവാഹത്തിന് ശേഷം ഗ്ലാമറസ് ചിത്രങ്ങള്‍; ശോഭിതയ്ക്ക് വിമര്‍ശനം

മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ…

6 hours ago

എനിക്ക് മഹാരോഗം ഇല്ല: ആലീസ് പറയുന്നു

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

6 hours ago

അവള്‍ പോയതിന് എന്നെ എന്തിനാണ് കുറ്റം പറയുന്നത്; മൃദുല ചോദിക്കുന്നു

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…

6 hours ago