മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.
ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായിരിക്കുന്നത്. കല്യാണത്തോടെ എല്ലാം തീര്‍ന്നു, ഇനി ഇതാണ് എന്ന് വിചാരിച്ചിരിക്കുന്നതില്‍ കാര്യമില്ല എന്നും കാവ്യ പറയുന്നു. തന്റെ പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടായിരുന്നത് അച്ഛനും അമ്മയും ചേട്ടനും മറ്റ് ബന്ധുക്കളും സിനിമയില്‍ നിന്നുള്ള ചുരുക്കം ആളുകളും തന്റെ കൂടെ പഠിച്ച കൂട്ടുകാരുമാണ് എന്ന് കാവ്യ പറയുന്നു. ഫീല്‍ഡില്‍ നിന്നുള്ളവര്‍ മാറിനിന്ന് കുറ്റം പറഞ്ഞവരും ഉണ്ടെന്ന് കാവ്യ പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…