ഭാഷാ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ റായി. താരത്തിന്റെ കുടുംബവും അതെ. അഭിഷേകിനെയും മകള്‍ ആരാധ്യയെയും ഏവര്‍ക്കും ഇഷ്ടമാണ്.
2007ല്‍ ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. പിന്നാലെ താരം മകള്‍ ആരാധ്യക്കും ജന്മം നല്‍കി. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവവുമാണ് ഐശ്വര്യ.
ഇപ്പോള്‍ വിവാഹ വാര്‍ഷികത്തില്‍ കുടുംബചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകള്‍ക്കും ഭര്‍ത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ രണ്ടുപേരും വീണ്ടും ഒന്നിച്ചല്ലോ എന്നാണ് ആരാധകര്‍ക്കായി പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…