വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി മായാ വിശ്വനാഥ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തിരുവനന്തപുരം സ്വദേശിനിയാണ് മായ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്.
സീരിയല്‍ രംഗത്തും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മായ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ വയസിന്റെ പേരിലുള്ള പരിഹാസത്തിന് താരം മറുപടി നല്‍കുകയാണ്. എന്റെ പ്രായം സംബന്ധിച്ച് അച്ഛനമ്മമാര്‍ക്ക് ഇല്ലാത്ത സങ്കടമാണ് നാട്ടുകാര്‍ക്ക്. എനിക്ക് അമ്പത്തിയെട്ട്, അമ്പത്തിയാറ്, അറുപത് വയസായി എന്നൊക്കെ പറയാറുണ്ട്. ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടിയെങ്കിലും വ്യക്തികള്‍ക്ക് ഇനിയും സ്വതന്ത്ര്യം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കുറിച്ച് പറയുന്നവര്‍ക്ക് പറഞ്ഞോണ്ടിരിക്കാം. ആര്‍ക്ക് വേണമെങ്കിലും എന്നെ ചീത്ത വിളിക്കാം. ഓരോരുത്തരും അവരുടെ വൈബ് പോലെയാണ് നമ്മളെ കാണുന്നതും നമുക്ക് കമന്റിടുന്നതും. അവരും അവര്‍ക്ക് ചുറ്റുള്ളവരും നെഗറ്റീവാണെങ്കില്‍ അതുപോലെയുള്ള കമന്റുകളെ അവര്‍ക്ക് വരികയുള്ളു എന്നും മായ പറയുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ അയ്യപ്പന്.…