Categories: latest news

അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ; രേണുവിനെക്കുറിച്ച് ലക്ഷ്മി നക്ഷ്ത്ര

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹം ഇല്ലാതായിട്ട് ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

ഇപ്പോള്‍ സുധിയെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ രേണു. സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോഴിതാ സുധിയുടെ ഭാര്യയും അഭിനേത്രിയുമായ രേണുവിനെ കുറിച്ച് ലക്ഷ്മി നക്ഷ്ത്ര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അടുത്തിടെയായി രേണു ചെയ്യുന്ന റീല്‍ വീഡിയോകളും ഫോട്ടോകളും വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. രേണു ?ഗ്ലാമറസായി വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മി നക്ഷ്ത്രയോട് മീഡിയ ചോദിച്ചപ്പോഴാണ് തന്റെ അഭിപ്രായം ലക്ഷ്മി പറഞ്ഞത്. രേണുവിന്റെ ജീവിതത്തെ കുറിച്ചും അവരുടെ ഇഷ്ടങ്ങളെ കുറിച്ചും കമന്റ് പറയാന്‍ താല്‍പര്യമില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേയെന്നുമാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. അവരുടെ ലൈഫ് അവരുടെ ഇഷ്ടം അവ?രുടെ റൂള്‍സ്. അതേ കുറിച്ച് നിങ്ങള്‍ അവരോട് ചോദിച്ചാല്‍ നിങ്ങളാരായെന്ന് അവര്‍ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ… അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്നും ലക്ഷ്മി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago