Categories: latest news

സാരിയില്‍ മനോഹരിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ അറിയപ്പെടുന്ന നടിയാണ് അനുപമ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്‌റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ; രേണുവിനെക്കുറിച്ച് ലക്ഷ്മി നക്ഷ്ത്ര

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

5 hours ago

നടന്നാല്‍ നടക്കട്ടെ; വിവാഹത്തെക്കുറിച്ച് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

5 hours ago

രണ്ട് സ്ത്രീകള്‍ തമ്മില്‍ ചേരില്ല എന്ന് പറയാറില്ലേ, എനിക്കാരോടും പ്രശ്‌നമില്ല; നയന്‍താര പറഞ്ഞത്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

5 hours ago

പ്രായത്തെക്കുറിച്ച് പരിഹാസം; മറുപടിയുമായി മായ വിശ്വനാഥ്

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി…

5 hours ago

വിവാഹക്കത്തില്‍ ആയാളുടെ പേരിനൊപ്പം എന്റെ പേര്: മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

5 hours ago

പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പൂജ നടത്തി: എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

5 hours ago