മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.
ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്.
സോഷ്യല്‍ മീഡിയയില്‍ താരമാണെങ്കിലും ഇഷാനി കൃഷ്ണയ്ക്കാണെങ്കില്‍ യൂട്യൂബ് ചാനലിനോട് വലിയ താല്‍പര്യമില്ലെന്നാണ് ആരാധകര്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇഷാനി അവസാനമായി വീഡിയോ പങ്കുവെച്ചത്. അതും ഗര്‍ഭിണിയായ ദിയക്ക് വേണ്ടി നടന്ന പൂജ ചടങ്ങില്‍ നിന്നുള്ള വീഡിയോ. സ്വന്തം ജീവിതം യൂട്യൂബ് സബ്‌സ്‌ക്രൈബേര്‍സിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ ഇഷാനി കൃഷ്ണ താല്‍പര്യപ്പെടുന്നില്ല. സഹോദരി ദിയ കൃഷ്ണയില്‍ നിന്നും അക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തയാണ് ഇഷാനി കൃഷ്ണ. തന്റെ പ്രണയം, ബ്രേക്കപ്പ്, വിവാഹം എന്നിവയെക്കുറിച്ചെല്ലാം ദിയ ചാനലില്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇഷാനി ഇത്തരം കാര്യങ്ങളിലെല്ലാം സ്വകാര്യത കാത്ത് സൂക്ഷിക്കുന്നു. ഇഷാനി പ്രണയത്തിലാണെന്ന് ആരാധകര്‍ക്കിടയില്‍ സംസാരമുണ്ടെങ്കിലും ഇന്‍ഫ്‌ലുവന്‍സര്‍ ഇതേക്കുറിച്ചൊന്നും സംസാരിക്കാറില്ല.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…