സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
കുഞ്ഞ് പിറന്നതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ താരം സീരിയലില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല അങ്ങനെ നില്‍ക്കുന്ന സമയത്താണ് അച്ഛനും അമ്മയ്ക്കും ആക്‌സിഡന്റ് പറ്റുന്നത്. ജീവിക്കാനുള്ള വഴി ഇല്ല. ഞാനന്ന് പ്ലസ് ടുവിന് പഠിക്കുകയാണ്. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ജനാര്‍ദ്ദനന്‍ സാറിന്റെ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. അതിന് മുമ്പ് സീരിയല്‍ ഓഫറുകള്‍ വേണ്ടെന്ന് വെച്ചതായിരുന്നു. വേറൊരു നിവൃത്തിയില്ലാത്തതിനാല്‍ സീരിയല്‍ ചെയ്യെന്ന് അമ്മ പറഞ്ഞു. ജനിച്ച അന്ന് മുതല്‍ ഞങ്ങള്‍ വാടക വീട്ടിലാണ്. സ്വന്തമായാെരു വീട് വെക്കുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അത് തനിക്ക് സാധ്യമായെന്നും മൃദുല പറയുന്നു.
ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…
ഓണം അടുത്തെത്തുമ്പോൾ കസവ് സാരികളുടെ പുതിയ ഫാഷൻ…
ഓണം അടുത്തെത്തുമ്പോൾ പുതിയ സാരി ഡിസൈനുകളും ഫാഷൻ…
തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…