Categories: latest news

ജനിച്ച അന്നു മുതല്‍ വാടക വീട്ടിലായിരുന്നു: മൃദുല വിജയ്

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.

കുഞ്ഞ് പിറന്നതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ താരം സീരിയലില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല അങ്ങനെ നില്‍ക്കുന്ന സമയത്താണ് അച്ഛനും അമ്മയ്ക്കും ആക്‌സിഡന്റ് പറ്റുന്നത്. ജീവിക്കാനുള്ള വഴി ഇല്ല. ഞാനന്ന് പ്ലസ് ടുവിന് പഠിക്കുകയാണ്. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ജനാര്‍ദ്ദനന്‍ സാറിന്റെ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. അതിന് മുമ്പ് സീരിയല്‍ ഓഫറുകള്‍ വേണ്ടെന്ന് വെച്ചതായിരുന്നു. വേറൊരു നിവൃത്തിയില്ലാത്തതിനാല്‍ സീരിയല്‍ ചെയ്യെന്ന് അമ്മ പറഞ്ഞു. ജനിച്ച അന്ന് മുതല്‍ ഞങ്ങള്‍ വാടക വീട്ടിലാണ്. സ്വന്തമായാെരു വീട് വെക്കുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അത് തനിക്ക് സാധ്യമായെന്നും മൃദുല പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago