വളരെ ബോള്‍ഡ് ആയുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് ജാനകി സുധീര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.
ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ നെഗറ്റീവ് കമന്റുകളെക്കുറിച്ച് പറയുകയാണ് താരം. എന്നെ കുറിച്ച് വരുന്ന കമന്റുകളിലൊന്നും ഭയപ്പെടാറില്ല. എനിക്കൊന്നിനോടും പ്രത്യേകിച്ച് പേടിയില്ല. പ്രേതത്തിനോട് ഒക്കെ ഭയമുണ്ടെന്ന് പറയാം. എന്നെ അറിയാത്തവര്‍ പറയുന്ന കമന്റുകളോടൊന്നും എനിക്ക് യാതൊരു പ്രശ്നവുമില്ല. അതൊന്നും കേള്‍ക്കേണ്ടത് പോലുമില്ല. എന്നെ സ്നേഹിക്കുന്നവര്‍ പറയുന്നത് കേട്ടാല്‍ മതിയല്ലോ. ഞാന്‍ നല്ലത് മാത്രമേ എടുക്കാറുള്ളുവെന്ന് ജാനകി സുധീര്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്ജ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…