സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.
തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു..
ഇപ്പോള്‍ തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. ഒരു പുരോഹിതന്റെ മകനായതുകൊണ്ട് മുമ്പൊക്കെ സിനിമ കാണുന്നതിന് ബേസിലിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. വാശി പിടിച്ചും ബഹ?ളം വെച്ചുമാണ് സിനിമ കാണാനുള്ള അനുവാദം കുടുംബത്തില്‍ നിന്നും താരം വാങ്ങിയിരുന്നത്. തന്റെ വാശി കാരണം പിതാവ് ളോഹ കോട്ടിനുള്ളില്‍ തിരുകിവെച്ച് തനിക്കൊപ്പം തിയേറ്ററില്‍ വന്ന് സിനിമ കണ്ടിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍ ബേസില്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…