Categories: latest news

ഗസ്റ്റിന് മിണ്ടാന്‍ സമ്മതിക്കില്ല, എന്ത് പറഞ്ഞാലും ശ്രീനി; പേളിക്ക് വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. സീരിയല്‍ താരം ശ്രീനിഷിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്.

ബിഗ്ബോസ് ഹൗസില്‍ വെച്ചാണ് ഇവരും പ്രണയത്തിലായത്. പിന്നീട് ഇവര്‍ വിവാഹിതരായി. ഇപ്പോള്‍ പേളിയും ശ്രീനിയും ചേര്‍ന്ന് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുകയാണ്. എന്നാല്‍ പേളിയുടെ അവതരണത്തിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് വരുന്നത്.

ഗസ്റ്റിനെ പോലും മിണ്ടാന്‍ സമ്മിതിക്കില്ല… എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തല്‍ എന്നുമാണ് പേളിയെ വിമര്‍ശിച്ച് പറയുന്നത്. പേളി തന്നെ ഇതിന് മറുപടിയും നല്‍കുന്നുണ്ട്. ഞാന്‍ എപ്പോഴും ശ്രീനി… ശ്രീനി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന പരാതി കമന്റ് സെക്ഷനില്‍ ഞാന്‍ കാണാറുണ്ട്. ഞാന്‍ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്. പിന്നെ ഞാന്‍ എങ്ങനെ ശ്രീനിയുടെ പേര് പറയാതിരിക്കും. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു റോള്‍ ശ്രീനിക്കുണ്ട് എന്നും പേളി പറയുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago