ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. സീരിയല്‍ താരം ശ്രീനിഷിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്.
ബിഗ്ബോസ് ഹൗസില്‍ വെച്ചാണ് ഇവരും പ്രണയത്തിലായത്. പിന്നീട് ഇവര്‍ വിവാഹിതരായി. ഇപ്പോള്‍ പേളിയും ശ്രീനിയും ചേര്‍ന്ന് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുകയാണ്. എന്നാല്‍ പേളിയുടെ അവതരണത്തിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് വരുന്നത്.
ഗസ്റ്റിനെ പോലും മിണ്ടാന്‍ സമ്മിതിക്കില്ല… എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തല്‍ എന്നുമാണ് പേളിയെ വിമര്‍ശിച്ച് പറയുന്നത്. പേളി തന്നെ ഇതിന് മറുപടിയും നല്‍കുന്നുണ്ട്. ഞാന്‍ എപ്പോഴും ശ്രീനി… ശ്രീനി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന പരാതി കമന്റ് സെക്ഷനില്‍ ഞാന്‍ കാണാറുണ്ട്. ഞാന്‍ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്. പിന്നെ ഞാന്‍ എങ്ങനെ ശ്രീനിയുടെ പേര് പറയാതിരിക്കും. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു റോള്‍ ശ്രീനിക്കുണ്ട് എന്നും പേളി പറയുന്നു.
വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന് മമ്മൂട്ടി.…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
വളരെ ബോള്ഡ് ആയുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലാണ്…