Surya Menon
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മോഡല്‍ കൂടിയാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ട് സാമ്പത്തികമായി ഏറെ മെച്ചമുണ്ടായെന്ന് സൂര്യ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ബിഗ്‌ബോസില്‍ വെച്ച് മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞ് പുറകേ നടന്നതിനെക്കുറിച്ചാണ് താരം പറയുന്നത്.
ബിഗ് ബോസില്‍ വച്ചുണ്ടായ സംഭവമാണ്. പുറത്തിറങ്ങിയ ശേഷം എന്റെ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്യണം എന്ന് തോന്നിയ കാര്യമാണ്. എന്റെ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച സംഭവമാണ്. ഞാനൊരു തുറന്ന പുസ്തകമാണ്. എനിക്ക് വികാരങ്ങള്‍ ഒളിപ്പിച്ചു വെക്കാനറിയില്ല. മുഖത്ത് കാണുന്നത് എന്റെ ഹൃദയം സംസാരിക്കുന്ന കാര്യങ്ങളാണ്. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല” സൂര്യ പറയുന്നു. അവിടെ വച്ച് എനിക്ക് ഒരാളോട് സോഫ്റ്റ് കോര്‍ണര്‍ തോന്നി. ഞാനത് തുറന്ന് പറഞ്ഞു. പക്ഷെ പറയണ്ടായിരുന്നുവെന്ന് എനിക്ക് പുറത്ത് വന്ന ശേഷം തോന്നി എന്നും സൂര്യ പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…