Categories: latest news

സാമന്ത വീണ്ടും വിവാഹിതയാകുന്നു?

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

ഇപ്പോള്‍ താരം വിവാഹിതയാകാന്‍ പോകുന്നു എന്ന ഗോസിപ്പാണ് പുറത്തുവന്നിരിക്കുന്നത്. നാഗചൈതന്യ പുതിയ വിവാഹം ചെയ്തു. നടിയ്ക്കും പുതിയൊരു റിലേഷന്‍ഷിപ്പിലേക്ക് പ്രവേശിച്ചൂടേ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നത്. ആ ഉത്തരം ചെന്ന് നില്‍ക്കുന്നത് പ്രമുഖ സംവിധായകനായ രാജ് നിഡിമോരുവിന്റെ പേരിലാണ്. അടുത്തിടെ സാമന്ത അഭിനയിച്ച ഫാമിലി മെന്‍ 2 വെബ് സീരിസിന്റെ അടക്കം സംവിധായകനാണ് രാജ്. ഈ ബന്ധം വ്യക്തി ജീവിതത്തിലെ നല്ല സൗഹൃദമായി മാറി. മാത്രമല്ല സാമന്തയുടെ പ്രധാനപ്പെട്ട ചില നിമിഷങ്ങളിലെല്ലാം രാജ് നിഡിമോരുവിന്റെ സാന്നിധ്യവും വന്ന് തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നടി വീണ്ടും റിലേഷനിലായോ എന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 days ago

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago