മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.
ഇപ്പോള്‍ ചിത്രീകരണത്തിനയ്ക്ക് തലനാരിഴയ്ക്ക് രക്ഷപ്പെടതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കാവ്യ നായികയായ അഭിനയിച്ച ടാക്‌സി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഭവം ഉണ്ടായി. തുറസ്സായ സ്ഥലത്തുനിന്ന് നടന്ന് ക്യാമറയുടെ അടുത്തേക്ക് വന്നിട്ട് ഡയലോഗ് പറയുകയാണ് കാവ്യ. പെട്ടെന്ന് ബാഗ്രൗണ്ടില്‍ വെച്ച് വൈറ്റ് ബോര്‍ഡ് നടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാന്‍ പോയി. തന്റെ ദേഹത്തേക്ക് ബോര്‍ഡ് വരുന്നത് അടുത്ത് നിന്നാണെങ്കിലും കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ നടിയ്ക്ക് സാധിച്ചു. അങ്ങനെ ചിന്തിക്കാന്‍ പോലും നേരം കിട്ടുന്നതിന് മുന്‍പ് കാര്യ തിരിഞ്ഞു പുറകിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. നടി ഓടി ദൂരെ എത്തിയതിനൊപ്പം തന്നെ ഈ ബോര്‍ഡ് നിലത്തേക്ക് വീഴുകയായിരുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…