ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ശ്രീജുവിനെയാണ് താരം വിവാഹം ചെയ്തത്. ശ്രീജു ജനിച്ചതും വളര്‍ന്നതും എല്ലാം ലണ്ടനിലാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച മീരയ്ക്ക് വളരെ മോശം കമന്റുകളാണ് വരുന്നത്. ഡിവോഴ്സ് വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ചിലര്‍ ബോഡിഷെയിമിങ് നടത്തിയും രംഗത്ത് വരുന്നുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് മീരയും ഭര്‍ത്താവും. തങ്ങളുടെ സന്തോഷത്തിനിടയിലേക്ക് വരുന്ന ഇത്തരം നെഗറ്റീവുകള്‍ക്ക് വേണ്ടി കളയാന്‍ സമയമില്ലെന്ന തീരുമാനത്തിലാണ് ഇരുവരും.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…