വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ് ഖാന്‍. മാര്‍ക്കോയാണ് റിയാസ് ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ തന്റെ കഷണ്ടിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
ഫിറ്റ്‌നസിലും ഭക്ഷണത്തിലും ജീവിതരീതിയിലുമെല്ലാം അതീവ ശ്രദ്ധാലുവായ റിയാസ് ഖാനും കഷണ്ടിയുണ്ടെന്നത് ആരാധകര്‍ക്കും ഒരു ഷോക്കായിരുന്നു. എത്രയൊക്കെ ജീവിതരീതിയില്‍ ശ്രദ്ധിച്ചാലും പാരമ്പര്യമായി ചിലപ്പോള്‍ കഷണ്ടി പകര്‍ന്ന് കിട്ടുമെന്നും റിയാസ് ഖാന്‍ പറയുന്നു.
ആളവന്താന്‍ എന്ന കമല്‍ഹാസന്‍ സിനിമയ്ക്ക് വേണ്ടി തലമൊട്ടയടിച്ചപ്പോള്‍ മുതലാണ് മുടി നഷ്ടപ്പെട്ട് തുടങ്ങിയതെന്നും റിയാസ് ഖാന്‍ പറയുന്നു. വി?ഗ് അല്ല ഒറിജിനല്‍ മുടിനാരുകള്‍ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത കോസ്‌മെറ്റിക്ക് ഹെയര്‍ സിസ്റ്റമാണ് റിയാസ് ഖാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് എന്നും റിയാസ് ഖാന്‍ പറയുന്നത്.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…