Categories: latest news

എന്തുവാടേ? മാസ് പോസുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം. ഇന്‍സ്റ്റഗ്രാമിലാണ് താരം ചി്ത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മെനോഹരിയാണ് താരം.

അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തന്‍വി റാം. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു.

മോഡലിങ്ങിലൂടെയാണ് തന്‍വി സിനിമയിലേക്ക് എത്തിയത്. 1995 ജൂണ്‍ 16 നാണ് തന്‍വിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസാണ് പ്രായം.

ജോയൽ മാത്യൂസ്

Recent Posts

ബോള്‍ഡ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ചിരിയഴകുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

6 hours ago

അടിപൊളി ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

കിടിലന്‍ പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

6 hours ago

സ്‌റ്റൈലിഷ് പോസുമായി നിഖില

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 hours ago

അതിമനോഹരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago