ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.
ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.
ഇപ്പോള്‍ അച്ഛന്റെ കുടുംബത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇന്നൊരു കല്യാണത്തിന് പോവുകയാണെന്ന് പറഞ്ഞാണ് അമൃത എത്തിയത്. നാട്ടിലേക്ക് പോവുകയാണ് ഞങ്ങള്‍. എനിക്ക് ആകെയുള്ള സഹോദരിയാണ്. അച്ഛന്റെ കുടുംബത്തിലെയാണ്, ചിലപ്പോള്‍ ഇതായിരിക്കും ആദ്യത്തെയും അവസാനത്തെയും ഫങ്ഷന്‍. നേരത്തെ മുതല്‍ അവരുമായി ഞങ്ങള്‍ അത്രയും അറ്റാച്ച്ഡാണ്. അതുകൊണ്ടാണ് അവിടുത്തെ കല്യാണത്തിന് പോകുന്നത് എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…