മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
2023ല്‍ ആയിരുന്നു അമലയുടെ വിവാ??ഹം. വൈകാതെ കുഞ്ഞും പിറന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍മീഡിയയില്‍ താരം സജീവമാണ്. കഴിഞ്ഞ ദിവസം താരം ഭര്‍?ത്താവ് ജ?ഗത് ദേശായിക്കൊപ്പം തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുവണ്ണാമലൈ ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു. ക്ഷേത്രം ദര്‍ശനം നടത്തിയ അമലയുടെ വീഡിയോ വൈറലായതോടെ താരം വീണ്ടും ഗര്‍ഭിണിയാണോയെന്ന സംശയമാണ് ആരാധകര്‍ക്ക്. കാരണം വീഡിയോയില്‍ പലയിടങ്ങളിലും വയറില്‍ അമല കെയര്‍ ചെയ്ത് പിടിച്ച് നടക്കുന്നത് കാണാം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…