Categories: latest news

പൃഥ്വി കല്യാണം കഴിക്കുന്നതുവരെ എനിക്കൊരു മനസമാധാനമുണ്ടായില്ല: സംവൃത സുനില്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഇപ്പോഴും സംവൃതയ്ക്ക് പഴയ സ്ഥാനം തന്നെയുണ്ട്.

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ പൃഥ്വിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എന്റെ കൂടെ ഏറ്റവും കൂടുതല്‍ തവണ നായകനായി വന്നത് പൃഥ്വിയാണ്. പൃഥ്വിരാജ് കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും എവിടെ പോയാലും ഇത് തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. ഒരു ദിവസം അവര്‍ കല്യാണം കഴിച്ചപ്പോള്‍ എല്ലാവര്‍ക്കും ഉത്തരം കിട്ടി. തനിക്ക് സമാധാനമായെന്നും സംവൃത സുനില്‍ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വര്‍ക്കുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്: പേളി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

14 hours ago

തന്നെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയിട്ടുണ്ട്: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…

14 hours ago

നൂറിനുമായി നല്ല ചങ്ങാത്തം, പക്ഷേ പ്രിയാ വാര്യര്‍ക്ക് റോഷനുമായി ചങ്ങാത്തമില്ലേ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…

14 hours ago

ഭര്‍ത്താവ് എവിടെ? നവ്യയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമായിരുന്നു, പക്ഷേ ഞാന്‍ നോ പറഞ്ഞു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

14 hours ago

ചിരിയഴകുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

18 hours ago