ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു
സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്
അഹാന കൃഷ്ണയേയും അമ്മ സിന്ധു കൃഷ്ണയേയും ബന്ധപ്പെട്ട…
അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി നവ്യ നായര്‍.…
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'കല്യാണി' ട്രെന്‍ഡിനൊപ്പം ചുവടുവച്ച്…
2023-ലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.…
മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍…
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ…