സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്ന ബെന്‍. താരം എന്നും തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്
അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി നവ്യ നായര്‍.…
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'കല്യാണി' ട്രെന്‍ഡിനൊപ്പം ചുവടുവച്ച്…
2023-ലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.…
മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍…
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ…
ഒരു സമയത്ത് തെന്നിന്ത്യയില്‍ തരം?ഗമായിരുന്നു നടി നമിത.…