ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.
21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
തന്റെ എല്ലാകാര്യങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. താന്‍ ഇപ്പോള്‍ സിം?ഗിളാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി വ്യക്തമാക്കുകയും ചെയ്തു. നടി വീണ്ടും പ്രണയത്തിലായോ എന്നാണിപ്പോള്‍ ആരാധകരുടെ ചോദ്യം. ഒരു യുവാവിനൊപ്പമുള്ള ശ്രുതിയുടെ ഫോട്ടോയാണ് ചോദ്യങ്ങള്‍ക്ക് കാരണം. റെഡിറ്റില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. 2024 മാര്‍ച്ച് മാസത്തോടെയാണ് ശ്രുതിയും മുന്‍ പങ്കാളി ശന്തനു ഹസാരികയും അകന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…