Categories: latest news

സാരിയില്‍ അതിസുന്ദരിയായി മിയ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിൻ്റെ വേഷം ചെയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാൻ മിയ ജോർജിന് സാധിച്ചിട്ടുണ്ട്

മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രമാണ്. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ ചിത്രം വാണിജയപരമായി വലിയ വിജയം കണ്ടില്ല. എങ്കിലും മിയ എന്ന ചലച്ചിത്രതാരത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. അറിയപെടുന്ന മോഡല്‍കൂടിയാണ് മിയ. 2012ലെ കേരള മിസ്സ് ഫിറ്റ്‌നസ് മത്സരത്തിലേക്ക് മിയയെ തിരഞ്ഞെടുത്തിരുന്നു

ജോയൽ മാത്യൂസ്

Recent Posts

അയര്‍ലന്‍ഡ് യാത്രയുടെ വിശേഷങ്ങളുമായി നവ്യ നായര്‍

അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി നവ്യ നായര്‍.…

1 hour ago

ട്രെൻഡിനൊപ്പം ഗായത്രി സുരേഷ്; ‘കല്യാണി’ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'കല്യാണി' ട്രെന്‍ഡിനൊപ്പം ചുവടുവച്ച്…

2 hours ago

ഭർത്താവിനും മകനുമൊപ്പം അമല പോൾ; പുതിയ ചിത്രങ്ങൾ

2023-ലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.…

14 hours ago

‘എനിക്ക് മക്കളില്ല’; കുട്ടികള്‍ ഇല്ലാത്തതിനെ പറ്റി സോന നായര്‍

മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍…

14 hours ago

ഞാനാണ് പൊസസീവ്; ഭര്‍ത്താവിനെക്കുറിച്ച് നടി നമിത

ഒരു സമയത്ത് തെന്നിന്ത്യയില്‍ തരം?ഗമായിരുന്നു നടി നമിത.…

20 hours ago