ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ എന്തിനാണ് സുജിത്തുമായി പിരിഞ്ഞതെന്ന് പറയുകയാണ് താരം.പ്രശ്‌നങ്ങളില്ലാത്ത കുടുംബമില്ല. ചില സാ?ഹചര്യങ്ങള്‍ വരുമ്പോള്‍ അത് പരിഹരിച്ച് പോകും. ചിലത് പരിഹരിക്കപ്പെടില്ല. ഇപ്പോള്‍ രണ്ട് പേരും ഹാപ്പിയായി സന്തോഷത്തോടെ കൈ കൊടുത്ത് പിരിഞ്ഞു. ഞങ്ങള്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ ഞാന്‍ പറയാത്തത് സുജിത്ത് എന്ന വ്യക്തിയെ ബഹുമാനിക്കേണ്ടതുണ്ട്. അത് കൊണ്ട് ഞാനിതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. വീണ്ടും വലിച്ച് കീറേണ്ട ആവശ്യമില്ല. ഞാനദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു എന്നും മഞ്ജു പിള്ള പറയുന്നു.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…