ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടിരുന്നത്. എന്നാല്‍ ഈയടുത്ത് ഇരുവരും വേര്‍പിരിഞ്ഞിരുന്നു
ഇപ്പോള്‍ ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ എവിടെയോ പോകാന്‍ നോക്കുകയായിരുന്നു. മുകളിലെ മുറിയില്‍ നിന്നും ഒരുങ്ങി താഴേക്ക് വന്നപ്പോള്‍ അവിടെ ഒരാള്‍ ഇരിപ്പുണ്ട്. അത്രയും പേരെ മറി കടന്ന് എങ്ങനെയോ അവര്‍ അവിടെ വരെ എത്തി. അവര്‍ ആരാണെന്ന് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. എനിക്ക് പേടി തോന്നി. അതൊരു സ്ത്രീയായിരുന്നു. അവര്‍ക്ക് ഭ്രാന്തമായ ആരാധനയായിരുന്നു. അവര്‍ വെറുതെ അവിടെ ഇരിക്കുകയാണ്. അവരുടെ ബാഗില്‍ ഒരു കത്രിക ഉണ്ടായിരുന്നു. എനിക്ക് ശരിക്കും ഭയമായി” മലൈക പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…