പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഇപ്പോള്‍ താരത്തിന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഞാന്‍ ദുര്‍ബലമായ മാനസികാവസ്ഥയിലായിരുന്നു. ഇപ്പോഴും ശരിയായി വരുന്നതേയുള്ളൂ. ചിലപ്പോള്‍ യാതൊരു കാരണവുമില്ലാതെ നമ്മള്‍ വില്ലനാകും. അതില്‍ നമുക്ക് ചെയ്യാനൊന്നുമുണ്ടാകില്ല. ദയ തെറ്റിദ്ധരിക്കപ്പെടും, മറ്റെന്തോ ആയി വ്യാഖ്യാനിക്കപ്പെടും. അപ്പോഴാണ് നമ്മള്‍ തിരിച്ചറിയുക, ഒറ്റയ്ക്ക് നടക്കുന്നതാകും നല്ലത്. വഴി ദുര്‍ഘടം നിറഞ്ഞതാകും, മുള്ളുകള്‍ നിറഞ്ഞതും കൂര്‍ത്ത അഗ്രങ്ങളുള്ളതുമാകാം, വേദനിക്കും. പക്ഷെ മുറിവുകള്‍ സുഖപ്പെടും. അവ എപ്പോഴും അങ്ങനെയാണ്.” എന്നാണ് അഭിരാമി പറയുന്നത്.
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…
നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…