Categories: latest news

യാതൊരു കാരണവുമില്ലാതെ ചിലപ്പോള്‍ വില്ലനാകും; അഭിരാമി സുരേഷ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ഇപ്പോള്‍ താരത്തിന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഞാന്‍ ദുര്‍ബലമായ മാനസികാവസ്ഥയിലായിരുന്നു. ഇപ്പോഴും ശരിയായി വരുന്നതേയുള്ളൂ. ചിലപ്പോള്‍ യാതൊരു കാരണവുമില്ലാതെ നമ്മള്‍ വില്ലനാകും. അതില്‍ നമുക്ക് ചെയ്യാനൊന്നുമുണ്ടാകില്ല. ദയ തെറ്റിദ്ധരിക്കപ്പെടും, മറ്റെന്തോ ആയി വ്യാഖ്യാനിക്കപ്പെടും. അപ്പോഴാണ് നമ്മള്‍ തിരിച്ചറിയുക, ഒറ്റയ്ക്ക് നടക്കുന്നതാകും നല്ലത്. വഴി ദുര്‍ഘടം നിറഞ്ഞതാകും, മുള്ളുകള്‍ നിറഞ്ഞതും കൂര്‍ത്ത അഗ്രങ്ങളുള്ളതുമാകാം, വേദനിക്കും. പക്ഷെ മുറിവുകള്‍ സുഖപ്പെടും. അവ എപ്പോഴും അങ്ങനെയാണ്.” എന്നാണ് അഭിരാമി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

1 hour ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago