Categories: latest news

ഞങ്ങളേയും കൊണ്ട് ആത്മഹത്യ ചെയ്യാന്‍ അമ്മ തീരുമാനിച്ചിരുന്നു: അമൃത പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.

ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഇപ്പോള്‍ അമൃത അമ്മയെക്കുറിച്ചാണ് താരം പറയുന്നത്.

സിംഗിള്‍ പാരന്റായി ജീവിച്ച് വിഷമതകള്‍ അനുഭവിച്ച് ഇതിനോടകം ഒരുപാട് കരഞ്ഞിട്ടുള്ളയാളാണ് എന്റെ അമ്മ. ഒരു സ്ത്രീ ഒറ്റയ്ക്ക് രണ്ട് മക്കളേയും കൊണ്ട് സമൂഹത്തില്‍ നന്നായി ജീവിച്ചാല്‍ മറ്റുള്ളവര്‍ ആ സ്ത്രീ ഏറ്റവും മോശക്കാരി എന്ന രീതിയിലാണ് സംസാരിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും വരെ ആ സ്ത്രീയെ നെ?ഗറ്റീവായി ചിത്രീകരിക്കും. ആ സ്ത്രീ എത്രത്തോളം കഷ്ടപ്പെടുന്നുവെന്നതിനെ കുറിച്ച് ആരും നല്ലത് പറയില്ല. തുണി തയിച്ച് കിട്ടിയ പണം കൊണ്ടാണ് എന്റെ അമ്മ എന്നേയും അനിയനേയും പഠിപ്പിച്ചതും വളര്‍ത്തിയതും. അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു അമ്മ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കൊപ്പം ആത്മഹത്യ ചെയ്തില്ലേ… ഇതുപോലെ എന്റെ അമ്മയും ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടുണ്ട് എന്നും അമൃത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago