തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.
അടുത്തിടെ നടിയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നടി വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്. സാമന്തയും സംവിധായകന്‍ രാജ് നിഡിമോരുവും തമ്മില്‍ ഒരുമിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. ശേഷം ഇരുവരും പിക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ ഒരുമിച്ചെത്തിയത് മുതലാണ് കഥകള്‍ തുടങ്ങുന്നത്. അങ്ങനെ ഗോസിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെ വീണ്ടും താരങ്ങള്‍ ഒരുമിച്ചിരിക്കുകയാണ്. ഇതോടെയാണ് താരം പ്രണയത്തിലാണെന്ന് പലരും പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…