വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ മകന്‍ കിച്ചുവിനെക്കുറിച്ചാണ് രേണു സംസാരിക്കുന്നത്. കിച്ചു പഠിക്കുകയാണ്. കൊല്ലത്താണ് പഠിക്കുന്നത്, ഫ്‌ലവേഴ്‌സാണ് അഡ്മിഷന്‍ എടുത്ത് കൊടുത്തത്. അവന്‍ അവന്റെ അച്ഛന്റെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. അവധിക്ക് ഇവിടേക്ക് വരാറുണ്ട്. കുഞ്ഞിനെ കാണാറുണ്ട്. അവന്‍ വരുമ്പോ എനിക്ക് വേണമെങ്കില്‍ സെല്‍ഫിയും റീലും എടുക്കാം. ഞങ്ങളുടെ രീതി അതല്ല, അങ്ങനെയൊരു ബന്ധമല്ല ഞങ്ങള്‍ തമ്മില്‍, അമ്മ മകന്‍ ബന്ധമാണ്. അവന്‍ കുഞ്ഞുമായി സെല്‍ഫി എടുത്തു. എനിക്ക് വേണമെങ്കില്‍ പോയി നില്‍ക്കാമായിരുന്നു. ഇനി സെല്‍ഫി എടുത്താല്‍ പറയും ഷോ കാണിക്കാനാണെന്ന്.! ഞാന്‍ അവനോട് പറയാറുണ്ട്, നീ എന്നെ നോക്കണ്ട, അനിയനെ നോക്കണമെന്ന്. അവന്‍ അത് എനിക്ക് ഉറപ്പും തന്നിട്ടുണ്ട് എന്നും രേണു പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…