മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
അമലയുടെ ആദ്യ വിവാഹജീവിതം തകരാന്‍ കാരണമായതും ധനുഷാണെന്ന് ആരോപണമുണ്ടായിരുന്നു. ധനുഷിന്റെ നിരവധി ചിത്രങ്ങളില്‍ അമല ഇഴുകി ചേര്‍ന്ന് അഭിനയിക്കുകയും തുടര്‍ച്ചയായി അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ഇവരെ കുറിച്ചുള്ള ഗോസിപ്പുകള്‍ വന്നത്. ഇതുമാത്രമല്ല ശ്രുതി ഹാസനിം ധനുഷും ഗോസിപ്പുകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ അവര്‍ തമ്മില്‍ അത്തരത്തില്‍ ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ധനുഷിന്റെ ഭാര്യ തന്നെ രംഗത്തെത്തി.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില് ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…