മലയാളികള്‍ക്ക് ഏറെ പ്രിയയങ്കരനായ നടനാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല സംവിധായകന്‍, നായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
സുപ്രിയാ മേനോനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് അലംകൃത എന്നു പേരുള്ള ഒരു മകള്‍കൂടി ഉണ്ട്. ഇപ്പോള്‍ താരത്തെക്കുറിച്ചാണ് അമ്മ മല്ലിക സംസാരിക്കുന്നത്.
പൃഥ്വി ഒരു പടം സംവിധാനം ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ അതിന് പിന്നില്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യും. സത്യം പറഞ്ഞാല്‍ ഫോണില്‍ വിളിക്കാന്‍ പോലും എനിക്ക് പേടിയാണ്. കാരണം അവന്റെ സംസാരമൊക്കെ പെട്ടെന്നായിരിക്കും. എന്തോ കാര്യമായ ടെന്‍ഷനിലാണെന്ന് അപ്പോള്‍ നമുക്കറിയാം. നാളെ ഞാന്‍ തിരുവനന്തപുരം വരെ പോകുകയാണ് എന്നൊക്കെ പറഞ്ഞ് ഞാന്‍ പെട്ടെന്ന് വെക്കും എന്നും മല്ലിക പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…