Categories: latest news

പൃഥ്വിയെ ഫോണ്‍ വിളിക്കാന്‍ പോലും പേടിയാണ്; അമ്മ മല്ലിക പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയയങ്കരനായ നടനാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല സംവിധായകന്‍, നായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

സുപ്രിയാ മേനോനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് അലംകൃത എന്നു പേരുള്ള ഒരു മകള്‍കൂടി ഉണ്ട്. ഇപ്പോള്‍ താരത്തെക്കുറിച്ചാണ് അമ്മ മല്ലിക സംസാരിക്കുന്നത്.

പൃഥ്വി ഒരു പടം സംവിധാനം ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ അതിന് പിന്നില്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യും. സത്യം പറഞ്ഞാല്‍ ഫോണില്‍ വിളിക്കാന്‍ പോലും എനിക്ക് പേടിയാണ്. കാരണം അവന്റെ സംസാരമൊക്കെ പെട്ടെന്നായിരിക്കും. എന്തോ കാര്യമായ ടെന്‍ഷനിലാണെന്ന് അപ്പോള്‍ നമുക്കറിയാം. നാളെ ഞാന്‍ തിരുവനന്തപുരം വരെ പോകുകയാണ് എന്നൊക്കെ പറഞ്ഞ് ഞാന്‍ പെട്ടെന്ന് വെക്കും എന്നും മല്ലിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 minutes ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

8 minutes ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

49 minutes ago

ചുവപ്പില്‍ തിളങ്ങി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

53 minutes ago

വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് റോഷ്‌ന

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍…

20 hours ago

കാജലിന്റെ താരമൂല്യത്തിന് എന്ത് പറ്റി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

20 hours ago