താന്‍ പത്താം ക്ലാസ് തോറ്റ ആളാണെന്ന് താനെന്ന് തുറന്നു പറഞ്ഞ് അക്ഷര ഹാസന്‍. കമല്‍ഹാസനെ പോലെ തന്നെ അഭിനയ പാതയിലേക്ക് എത്തിയവരാണ് അദ്ദേഹത്തിന്റെ രണ്ട് മക്കളും. ശ്രുതിയും അക്ഷരയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്.
ഇപ്പോള്‍ അച്ഛനെക്കുറിച്ചാണ് താരം പറയുന്നത്. വീട്ടിലെ ഇളയപുത്രി ഞാനാണെങ്കിലും അതിന്റെ പ്രത്യേക പരിഗണനയൊന്നും ഉണ്ടായിരുന്നില്ല. എനിക്കും ചേച്ചി ശ്രുതി ഹാസനെയും അച്ഛന്‍ ഒരുപോലെയാണ് പരിഗണിച്ചിട്ടുള്ളത്. എന്ത് സാധാനം വാങ്ങിയാലും രണ്ടാള്‍ക്കും ഒരുപോലെ കിട്ടും. ശരിക്കും രണ്ട് കണ്ണുകള്‍ പോലെ ഒരേ പ്രധാന്യം രണ്ട് പേര്‍ക്കും ലഭിച്ചിരുന്നു.
ഒരു സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ളത് ആരുടെ കൂടെയാണെന്ന ചോദ്യത്തിന് പിതാവ് കമല്‍ ഹാസന്‍ എന്ന ഉത്തരമാണ് അക്ഷര നല്‍കിയിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ ഒത്തിരി അനുഭവങ്ങളുണ്ട്. ഒത്തിരി വെല്ലുവിളികള്‍ തരുന്ന ആളാണ് എന്നും അക്ഷര പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…