Categories: latest news

നല്ലൊരു പങ്കാളിയെ കണ്ടെത്തുമ്പോള്‍ അല്ലാതെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല: ശ്രുതി രജനീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. നല്ലൊരു പങ്കാളിയെ കണ്ടെത്തുമ്പോള്‍ അല്ലാതെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് താരം പറയുന്നത്. ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ പെണ്‍കുട്ടികളുടെ വിവാഹം ആളുകള്‍ നടത്തുന്നതിന് പിന്നിലെ കാരണവും ശ്രുതി പറയുന്നു. റിയാലിറ്റി മനസിലാക്കിയാല്‍ പെണ്‍കുട്ടികള്‍ ചിന്തിച്ച് തുടങ്ങുമെന്നും അതുകൊണ്ടാണ് ആ ഘട്ടം എത്തും മുമ്പി പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നതെന്നുമാണ് ശ്രുതി പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago