മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.
അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. നല്ലൊരു പങ്കാളിയെ കണ്ടെത്തുമ്പോള്‍ അല്ലാതെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് താരം പറയുന്നത്. ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ പെണ്‍കുട്ടികളുടെ വിവാഹം ആളുകള്‍ നടത്തുന്നതിന് പിന്നിലെ കാരണവും ശ്രുതി പറയുന്നു. റിയാലിറ്റി മനസിലാക്കിയാല്‍ പെണ്‍കുട്ടികള്‍ ചിന്തിച്ച് തുടങ്ങുമെന്നും അതുകൊണ്ടാണ് ആ ഘട്ടം എത്തും മുമ്പി പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നതെന്നുമാണ് ശ്രുതി പറയുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…