ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി. ബോളിവുഡില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ക്കാന്‍ സാധിക്കുന്ന ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.
സിനിമാ ജീവിതത്തോടൊപ്പം കുടുംബ ജീവിതത്തിലും തുല്യ പ്രാധാന്യമാണ് താരം നല്‍കുന്നത്. നിര്‍മാതാവും സംവിധായകനുമായി ആദിത്യ ചോപ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
മകള്‍ ജനിച്ചതിനുശേഷം താന്‍ വീണ്ടും അമ്മയാകാന്‍ ശ്രമിച്ചിരുന്നു എന്ന് പറയുകയാണ് റാണി മുഖര്‍ജി.ഏഴ് വര്‍ഷമാണ് രണ്ടാമതൊരു കുഞ്ഞിനായി ശ്രമിച്ചത്. എന്റെ മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസാണ്. അവള്‍ക്ക് ഒന്ന്ഒന്നൊര വയസുള്ളപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ച് തുടങ്ങി. ഒടുവില്‍ ഞാന്‍ ഗര്‍ഭിണിയാവുകയും ചെയ്തു. പക്ഷെ ആ കുഞ്ഞിനെ നഷ്ടമായി. വല്ലാത്തൊരു പരീക്ഷണ ഘട്ടമായിരുന്നു അത്. കാണുന്നത് പോലെയല്ല, ഞാന്‍ അത്ര ചെറുപ്പമൊന്നുമല്ല എന്നാണ് താരം പറഞ്ഞത്.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…