മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
ഇപ്പോള്‍ എമ്പുരാന്റെ പ്രമോഷന് എത്തിയ മഞ്ജുവിന്റെ ലുക്കാണ് വൈറലായി മാറിയിരിക്കുന്നത്. കറുത്ത ബ്ലെയ്‌സറും പേസ്റ്റല്‍ നിറത്തിലുള്ള പൈജാമ മോഡല്‍ പാന്റും ധരിച്ച് ക്ലാസി ലുക്കിലാണ് മഞ്ജു എത്തിയത്. ബ്ലാക്ക് മെറ്റല്‍ ഷെയ്ഡിലുള്ള കമ്മലും നേര്‍ത്ത വളകളും മാത്രമായിരുന്നു ആക്‌സസറീസ്. ഈ ചിത്രങ്ങള്‍ കണ്ടതോടെ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ച് ശ്രദ്ധ നേടുന്നവര്‍ മഞ്ജുവിനെ അനുകരിക്കണം എന്നാണ് കമന്റ് ചെയ്യുന്നത്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…