മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 39 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ തന്റെ കറിയറിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇടക്ക് തനിക്ക് അഭിനയം വേണ്ടെന്ന് തോന്നും. ഒരിക്കല്‍ ഈ കരിയര്‍ വേണ്ടെന്ന് കരുതി ഗൂഗിള്‍ ചെയ്ത് അവസാനം എനിക്കൊരു ജോലി വരെ കിട്ടിയെന്നും ഭാവന വെളിപ്പെടുത്തുന്നു. സ്വിഗ്ഗിയില്‍ നിന്നുമാണ് ജോലിയുടെ ഓഫീസര്‍ വന്നത്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാനും അവര്‍ പറഞ്ഞു. പക്ഷേ ഞാനതിന് ശ്രമിച്ചില്ലെന്നും,’ ഭാവന പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…