Categories: latest news

ആ സെറ്റില്‍ വഴക്ക് കിട്ടാതിരുന്ന ഒരേയൊരാള്‍; അനുഭവം പറഞ്ഞ് അഭയ ഹിരണ്‍മയി

എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.

എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.

പണി എന്ന ചിത്രത്തിലൂടെയായി അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരുന്നു അഭയ ഹിരണ്‍മയി. ജോജു ഒരാളുള്ളത് കൊണ്ടാണ് അത് സംഭവിച്ചതെന്ന് അഭയ പറയുന്നു. ഫ്‌ളവേഴ്‌സ് സ്മാര്‍ട്ട് ഷോയില്‍ എത്തിയപ്പോഴായിരുന്നു ‘പണി’യെക്കുറിച്ച് കൂടുതല്‍ വാചാലയായത്. എല്ലാ ക്രെഡിറ്റും ജോജുവിനാണ്. അത്രയും മനോഹരമായിട്ടാണ് പറഞ്ഞ് തന്നിട്ടുള്ളത്. ആ സെറ്റില്‍ ഒരാള്‍ മാത്രമേ ചീത്ത കേള്‍ക്കാതിരുന്നിട്ടുള്ളൂ, അത് അഭയ ആണെന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. അതെന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ട് പോയതാണ്. അത്രയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു അഭയ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

44 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago