എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
പണി എന്ന ചിത്രത്തിലൂടെയായി അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരുന്നു അഭയ ഹിരണ്‍മയി. ജോജു ഒരാളുള്ളത് കൊണ്ടാണ് അത് സംഭവിച്ചതെന്ന് അഭയ പറയുന്നു. ഫ്‌ളവേഴ്‌സ് സ്മാര്‍ട്ട് ഷോയില്‍ എത്തിയപ്പോഴായിരുന്നു ‘പണി’യെക്കുറിച്ച് കൂടുതല്‍ വാചാലയായത്. എല്ലാ ക്രെഡിറ്റും ജോജുവിനാണ്. അത്രയും മനോഹരമായിട്ടാണ് പറഞ്ഞ് തന്നിട്ടുള്ളത്. ആ സെറ്റില്‍ ഒരാള്‍ മാത്രമേ ചീത്ത കേള്‍ക്കാതിരുന്നിട്ടുള്ളൂ, അത് അഭയ ആണെന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. അതെന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ട് പോയതാണ്. അത്രയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു അഭയ പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…