മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ തമിഴില്‍ താന്‍ സജീവമല്ലാത്തതിന്റെ കാരണം പറയുകയാണ് ഭാവന.എനിക്കൊരു മാനേജര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ തെറ്റി. അതിന് ശേഷം പലരും പറഞ്ഞത് എന്നെ എങ്ങനെ കോണ്‍ടാക്ട് ചെയ്യണമെന്ന് അറിയില്ലെന്നാണ്. അങ്ങനെ കുറേ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഞാനന്ന് മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. പിന്നീട് കന്നഡയില്‍ ചെയ്തു. ഞാന്‍ തിരക്കിലായിരുന്നു എന്നും ഭാവന പറയുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…