ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം. ശ്രീജുവിനെയാണ് താരം വിവാഹം ചെയ്തത്. ശ്രീജു ജനിച്ചതും വളര്‍ന്നതും എല്ലാം ലണ്ടനിലാണ്.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചാണ് മീര സംസാരിക്കുന്നത്. യാത്രകളെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. ഇനി പോകാനിഷ്ടം എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ നല്ലൊരു സ്ഥലത്ത് ഹണിമൂണിന് പോകാനാണ്. കാരണം ഞങ്ങള്‍ ഇതുവരെ ഹണിമൂണിന് പോയിട്ടില്ല. ഭര്‍ത്താവിന് ഏഷ്യന്‍ കണ്‍ട്രി എവിടെയെങ്കിലും പോകണമെന്നാണ്. എനിക്ക് യൂറോപ്പില്‍ എവിടേലും പോകണമെന്നും. ഇക്കാരണത്താല്‍ ഞങ്ങള്‍ തമ്മില്‍ അടി നടക്കുകയാണ്. ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. അതുകൊണ്ട് ഹണിമൂണ്‍ ഇതുവരെ നടന്നില്ലെന്നാണ് മീര പറയുന്നത്.
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…